പ്രണയിച്ച് വിവാഹം ചെയ്തു; കസേരയിൽ ഇരിക്കാൻ പോലും അനുവാദമില്ല; ജാതീയമായും അധിക്ഷേപിച്ച് ഭർത്താവും വീട്ടുകാരും;സംഗീതയുടെ ആത്മഹത്യയിൽ നീറി കുടുംബം
കൊച്ചി: പ്രണയിച്ച് വിവാഹിതയായ ദലിത് യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ സ്ത്രീധന പീഡനത്തോടൊപ്പം ജാതീയമായ അധിക്ഷേപമെന്നും പരാതി. ജൂൺ ഒന്നിന് മരിച്ചനിലയിൽ കണ്ടെത്തിയ സംഗീതയുടെ മരണത്തിൽ ർത്താവ് തൃശൂർ ...