ഖോസ്ത 2 വൈറസ്: മനുഷ്യരാശിയ്ക്ക് വീണ്ടും ഭീഷണിയായി പുതിയ വൈറസ്
മനുഷ്യരാശിയ്ക്ക് ഭീഷണിയായി മറ്റൊരു വൈറസ് കൂടി. വവ്വാലില്‍ കണ്ടെത്തിയ ഖോസ്ത 2 വൈറസിന് മനുഷ്യനില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്നാണ് അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. 2020 ല്‍ റഷ്യയിലാണ് ആദ്യമായി ...