പ്രായവും ആരോഗ്യപ്രശ്നങ്ങളും പ്രശ്നമല്ല; ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ജോസ് കാണിച്ച ഇച്ഛാശക്തി അഭിനന്ദനീയം: കര്‍ദുംഗ്ലയിലേയ്ക്ക് യാത്രതിരിച്ച എണ്‍പതുകാരനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ഓക്സിജന്‍ സിലിണ്ടറുമായി സൈക്കിളില്‍ കൊടും ശൈത്യത്തെപോലും വകവയ്ക്കാതെ ലോകത്തേറ്റവും ഉയരത്തിലുള്ള ഗതാഗത യോഗ്യപാതയായ കര്‍ദുംഗ്ലയിലേയ്ക്ക് യാത്രചെയ്ത എണ്‍പതുകാരനായ ജോസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി ...