ഖലിസ്ഥാന്‍ വിമോചന സേനയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു; യുഎപിഎ നിയമ പ്രകാരമാണ് നിരോധനം
ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിമോചന സേനയെ (കെഎല്‍എഫ്) കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. യുഎപിഎ നിയമ പ്രകാരമാണ് നിരോധനം. പഞ്ചാബിനെ വിഭജിക്കണമെന്ന ആവശ്യമുന്നയിച്ച് വിവിധ സ്ഥലങ്ങളില്‍ നടന്ന ആക്രമണങ്ങള്‍, സ്ഫോടനങ്ങള്‍, ...