പുതുവത്സരദിനത്തില്‍ മുംബൈയില്‍ ഭീകരാക്രമണത്തിന് സാധ്യത : പോലീസ് ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി, അതീവ ജാഗ്രത
മുംബൈ : പുതുവത്സരദിനത്തില്‍ മുംബൈയില്‍ ഖാലിസ്ഥാനി തീവ്രവാദികളുടെ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണത്തിന് ഭീകരര്‍ പദ്ധതിയിടുന്നതായാണ് വിവരം. മുന്‍കരുതലിന്റെ ഭാഗമായി അവധിയില്‍ ...