‘മകന് ട്രാന്സ്ജെന്ഡര് വ്യക്തിയായി മാറി’: അഭിമാനവും സന്തോവും നിറഞ്ഞ നിമിഷമെന്ന് ഖാലിദ് ഹുസൈനി
മകന് ട്രാന്സ്ജെന്ഡര് വ്യക്തിയായി മാറിയതിനെ കുറിച്ച് വികാരഭരിതമായ കുറിപ്പ് പങ്കുവച്ച് എഴുത്തുകാരന് ഖാലിദ് ഹുസൈനി. അഭിമാനവും സന്തോഷവും നിറയുന്ന നിമിഷമാണെന്ന് ഖാലിദ് ഹുസൈനി പറയുന്നു. 'കഴിഞ്ഞ ദിവസം ...