ഡാഡി ഒറ്റയ്ക്കിരുന്ന് ഡിപ്രസ്ഡ് ആയി: സിനിമ നിര്‍ത്തിയതോടെ ആരും തിരിഞ്ഞു നോക്കിയില്ല,ഫോണ്‍ പോലും വിളിക്കാറില്ലായിരുന്നു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെജി ജോര്‍ജ്ജിന്റെ മകള്‍
കൊച്ചി:വിഖ്യാത സംവിധായകന് കെജി ജോര്‍ജിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബത്തിന് നേരെ രൂക്ഷ വിമര്‍ശനമാണ് നിറഞ്ഞത്. അവസാന കാലത്ത് അദ്ദേഹം കാക്കനാട്ടെ വൃദ്ധസദനത്തിലായിരുന്നു. വയസുകാലത്ത് കെജി ജോര്‍ജിനെ ...