ശരീര വണ്ണം കുറക്കാന്‍ കീ ഹോള്‍ ശസ്ത്രക്രിയ: 23 കാരിയുടെ നില ഗുരുതരം, കൊച്ചിയിലെ സ്വകാര്യ ക്ലിനിക്കിനെതിരെ പരാതി
കൊച്ചി: ശരീര വണ്ണം കുറക്കാമെന്ന് വാഗ്ദാനം നല്കി ശസ്ത്രക്രിയക്ക് വിധേയയാക്കിയ യുവതി ഗുരുതരാവസ്ഥയില്‍. യുവതിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശിയായ 23 കാരി വര്‍ഷയുടെ ...