പരിഗണിച്ചില്ലെന്ന് പരാതിയും രാജി ഭീഷണിയും, രാജ്നാഥ് സിങിനെ കൂടുതല്‍ സമിതികളില്‍ ഉള്‍പ്പെടുത്തി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി രണ്ടാമതും അധികാരത്തില്‍ ഏറിയ ശേഷം നടന്ന ആദ്യ നടപടി ആയിരുന്നു കേന്ദ്ര മന്ത്രിസഭയുടെ ഉപസമിതി പുനസംഘടന. എന്നാല്‍ തുടക്കത്തില്‍ തന്നെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ...