മരിച്ചെന്ന് കരുതി, മരണാനന്തര ചടങ്ങുകളും നടത്തി; ഭർത്താവ് വേറെ വിവാഹവും കഴിച്ചു; സീതയെ ഏഴു വർഷത്തിന് ഇപ്പുറവും കാത്തിരുന്നത് മക്കൾ; ആഹ്ലാദം
കണ്ണൂർ: മരിച്ചെന്ന് കരുതിയ അമ്മയെ ഏഴ് വർഷത്തിനിപ്പുറം വീണ്ടും കണ്ടപ്പോൾ സന്തോഷമടക്കാനാകാതെ മക്കൾ. എന്നാൽ മറവിയുടെ ഭാരം അഴിച്ചുവെച്ച് വീടണഞ്ഞ സീതയ്ക്ക് അത്ര സുഖകരമായ വാർത്തകളല്ല കേൾക്കാനായത്. ...