ശബരിമല ദര്‍ശനം കഴിഞ്ഞുമടങ്ങവെ ലോറി ദേഹത്തേക്ക് പാഞ്ഞുകയറി അപകടം, തീര്‍ഥാടകൻ മരിച്ചു
കൊല്ലം: ശബരിമല തീര്‍ഥാടകൻ ലോറി ഇടിച്ചു മരിച്ചു. തമിഴ്നാട് ചെന്നൈ സ്വദേശി എസ് മദന്‍കുമാർ ആണ് മരിച്ചത്. ഇരുപത്തിയെട്ട് വയസ്സായിരുന്നു. ശബരിമല ദര്‍ശനം കഴിഞ്ഞുമടങ്ങവെയായിരുന്നു അപകടം. കൊല്ലം-തിരുമംഗലം ...