സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ഫിവര്‍ മരണം; മരിച്ചത് തൃശ്ശൂര്‍ സ്വദേശി, ജാഗ്രത നടപടികളുമായി ആരോഗ്യവകുപ്പ്
തൃശൂര്‍: സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ഫിവര്‍ മരണം. തൃശൂരില്‍ 79 വയസുള്ള രോഗിയുടെ മരണം വെസ്റ്റ് നൈല്‍ ഫിവര്‍ ബാധിച്ചാണെന്ന് പരിസോധനാഫലത്തില് പറയുന്നു. വാടനപ്പിള്ളി, നടുവേലിക്കര സ്വദേശിയാണ് ...