Tag: Kerala

ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപ തട്ടി; വളാഞ്ചേരി എസ്‌ഐ ബിന്ദുലാൽ അറസ്റ്റിൽ; പ്രതിയായ സിഐ ഒളിവിൽ

ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം രൂപ തട്ടി; വളാഞ്ചേരി എസ്‌ഐ ബിന്ദുലാൽ അറസ്റ്റിൽ; പ്രതിയായ സിഐ ഒളിവിൽ

മലപ്പുറം: മലപ്പുറത്ത് ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒന്നാംപ്രതിയായ വളാഞ്ചേരി പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ബിന്ദുലാൽ അറസ്റ്റിൽ. തിരൂർ ഡിവൈഎസ്പിയാണ് ബിന്ദുലാലിനെ അറസ്റ്റ് ചെയ്തത്. ...

‘ഇനി ആരുടേയും കാലുപിടിക്കാൻ പോകേണ്ടല്ലോ’; 20 ലോട്ടറിയോളം എടുക്കുന്നത് പതിവ്; ഒടുവിൽ സെക്യൂരിറ്റി ജോലി ചെയ്യുന്ന വിശ്വംഭരന് വിഷു ബംപറിന്റെ 12 കോടി

‘ഇനി ആരുടേയും കാലുപിടിക്കാൻ പോകേണ്ടല്ലോ’; 20 ലോട്ടറിയോളം എടുക്കുന്നത് പതിവ്; ഒടുവിൽ സെക്യൂരിറ്റി ജോലി ചെയ്യുന്ന വിശ്വംഭരന് വിഷു ബംപറിന്റെ 12 കോടി

ആലപ്പുഴ: കൈയ്യിൽ പണമുള്ളപ്പോഴെല്ലാം ലോട്ടറി ടിക്കറ്റുകൾ വാങ്ങിക്കുന്ന സിആർപിഎഫ് വിമുക്തഭടനായ വിശ്വംഭരനെ കടാക്ഷിച്ച് ഭാഗ്യദേവത. 12 കോടിയുടെ വിഷു ബംപർ അടിച്ചത് ആലപ്പുഴ പഴവീട് സ്വദേശിയായ വിശ്വംഭരനാണ്. ...

‘ജോലി സമയം കൂടുതല്‍’ ; ജൂണ്‍ ഒന്ന് മുതല്‍ ലോക്കോ പൈലറ്റുമാര്‍ സമരത്തിലേക്ക്

‘ജോലി സമയം കൂടുതല്‍’ ; ജൂണ്‍ ഒന്ന് മുതല്‍ ലോക്കോ പൈലറ്റുമാര്‍ സമരത്തിലേക്ക്

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ ലോക്കോ പൈലറ്റുമാര്‍ സമരത്തിലേക്ക്. ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാതെ കൃത്യമായ വ്യവസ്ഥകള്‍ പ്രകാരം ജോലി ചെയ്തു കൊണ്ടാണ് വേറിട്ട സമരം നടത്തുന്നത്. ...

‘കൊച്ചി മെട്രോയും വാട്ടർ മെട്രോയും തമ്മിൽ ബന്ധിപ്പിക്കണം; അല്ലെങ്കിൽ ‘ഓരോ വീട്ടിൽ ഓരോ ബോട്ട്’ പദ്ധതി തുടങ്ങണം’; കൊച്ചിയിലെ വെള്ളക്കെട്ടിൽ പ്രതികരിച്ച് കൃഷ്ണപ്രഭ

‘കൊച്ചി മെട്രോയും വാട്ടർ മെട്രോയും തമ്മിൽ ബന്ധിപ്പിക്കണം; അല്ലെങ്കിൽ ‘ഓരോ വീട്ടിൽ ഓരോ ബോട്ട്’ പദ്ധതി തുടങ്ങണം’; കൊച്ചിയിലെ വെള്ളക്കെട്ടിൽ പ്രതികരിച്ച് കൃഷ്ണപ്രഭ

കൊച്ചി: മഴ ആരംഭിച്ചതോടെ കൊച്ചി നഗരം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. സാധാരണ മഴ പെയ്താൽ തന്നെ വെള്ളക്കെട്ടാവുന്ന നഗരത്തിൽ ശക്തമായ മഴ പെയ്തതോടെ പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് ജനങ്ങൾ. ഇപ്പോഴിതാ ...

കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ പ്രസവവേദന; ബസിൽ വെച്ച് തന്നെ പെൺകുഞ്ഞിന് ജന്മം നൽകി യുവതി; സംഭവം തൃശൂരിൽ

കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ പ്രസവവേദന; ബസിൽ വെച്ച് തന്നെ പെൺകുഞ്ഞിന് ജന്മം നൽകി യുവതി; സംഭവം തൃശൂരിൽ

അമല നഗർ: കെഎസ്ആർടിസി ബസിൽ യുവതി കുഞ്ഞിന് ജന്മം നൽകി. തൃശ്ശൂർ തൊട്ടിപ്പാലം ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. തുടർന്ന് ബസ് ആശുപത്രിയിലേക്ക് പോകാനായി ...

അത്യുഷ്ണത്തിനിടെ ട്രെയിനിംഗ്; മലയാളി പോലീസ് ഉദ്യോഗസ്ഥൻ ഡൽഹിയിൽ മരിച്ചു; നാല് പേർ ആശുപത്രിയിൽ

അത്യുഷ്ണത്തിനിടെ ട്രെയിനിംഗ്; മലയാളി പോലീസ് ഉദ്യോഗസ്ഥൻ ഡൽഹിയിൽ മരിച്ചു; നാല് പേർ ആശുപത്രിയിൽ

ഡൽഹി: പോലീസ് സേനയിലെ പ്രമോഷന് വേണ്ടിയുള്ള യോഗ്യതാ പരിശീലനത്തിനിടെ ഡൽഹിയിൽ മലയാളി പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കടുത്തചൂട് തുടരുന്നതിനിടെയാണ് തുറസായ സ്ഥലത്ത് ട്രെയിനിംഗ് നടത്തിയിരുന്നത്. ഇതിനിടെയാണ് ദാരുണസംഭവം. ...

കാലുവഴുതി കല്ലട ആറ്റിലേക്ക് വീണ വീട്ടമ്മ ഒഴുകിയത് 10 കിലോമീറ്ററോളം; ഒടുവിൽ രക്ഷയായത് വള്ളിപ്പടർപ്പ്; അത്ഭുതരക്ഷ!

കാലുവഴുതി കല്ലട ആറ്റിലേക്ക് വീണ വീട്ടമ്മ ഒഴുകിയത് 10 കിലോമീറ്ററോളം; ഒടുവിൽ രക്ഷയായത് വള്ളിപ്പടർപ്പ്; അത്ഭുതരക്ഷ!

കൊല്ലം: തുണി കഴുകാനായി കല്ലട ആറിന്റെ കടവിലെത്തിയ വീട്ടമ്മ കാൽവഴുതി വീണ് ഒഴുകിയത് 10 കിലോമീറ്ററോളം. ഒടുവിൽ വീട്ടമ്മയ്ക്ക് വള്ളിപ്പടർപ്പിൽ പിടികിട്ടിയതോടെ പുനർജന്മം. കുളക്കട കിഴക്ക് മനോജ് ...

കാണാതായ ഏഴാംക്ലാസ് വിദ്യാർഥിയെ പുഴയിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി; സംഭവം കൊടുങ്ങല്ലൂരിൽ

കാണാതായ ഏഴാംക്ലാസ് വിദ്യാർഥിയെ പുഴയിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി; സംഭവം കൊടുങ്ങല്ലൂരിൽ

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാവിൽകടവ് പാറേക്കാട്ടിൽ ജാക്‌സന്റെ മകൻ ഷോൺ സി.ജാക്‌സൺ (12) ആണ് മരണപ്പെട്ടത്. ...

അന്നും ഭക്ഷ്യവിഷബാധ; പെരിഞ്ഞനത്തെ സെയ്ൻ ഹോട്ടൽ ആറുമാസം മുൻപ് പൂട്ടിച്ചത്; വീണ്ടും തുറന്ന് ജനങ്ങളെ ആശുപത്രിയിലാക്കി; ഒരു ജീവനും അപഹരിച്ചു

പെരിഞ്ഞനത്ത് ജീവനപഹരിച്ചത് നിരോധിച്ച മുട്ടചേർത്ത മയോണൈസ്? എല്ലാം വിറ്റുതീർന്നെന്ന് പറഞ്ഞ് സാംപിൾ എടുക്കാൻ അനുവദിക്കാതെ ഹോട്ടലുടമ

തൃശൂർ: പെരിഞ്ഞനത്ത് കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) മരിക്കാനിടയായത് ഹോട്ടലിൽനിന്നു കഴിച്ച കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ്. ശനിയാഴ്ചയാണ് ഉസൈബ പാഴ്‌സലായി വീട്ടിലേക്ക് വാങ്ങിയ കുഴിമന്തി കഴിച്ചത്. പിന്നാലെ ...

നിലമ്പൂർ-ഷൊർണൂർ ട്രെയിനിൽവെച്ച് പാമ്പ് കടിച്ചെന്ന് സംശയം; വനിതാഡോക്ടർ ആശുപത്രിയിൽ; കടിച്ചത് എലിയെന്ന് ഡോക്ടർമാർ; ട്രെയിനിൽ പരിശോധന

നിലമ്പൂർ-ഷൊർണൂർ ട്രെയിനിൽവെച്ച് പാമ്പ് കടിച്ചെന്ന് സംശയം; വനിതാഡോക്ടർ ആശുപത്രിയിൽ; കടിച്ചത് എലിയെന്ന് ഡോക്ടർമാർ; ട്രെയിനിൽ പരിശോധന

ഷൊർണൂർ: നിലമ്പൂർ-ഷൊർണൂർ ട്രെയിൻ യാത്രയ്ക്കിടെ വനിതാ ഡോക്ടർക്കു പാമ്പ് കടിയേറ്റതായി സംശയം. ഷൊർണൂർ വിഷ്ണു ആയുർവേദ ആശുപത്രിയിലെ ഡോക്ടറും നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശിനിയുമായ ഗായത്രിക്കാണ് (25) ട്രെയിനിൽ ...

Page 42 of 1511 1 41 42 43 1,511

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.