Tag: Kerala

ബോബി ചെമ്മണ്ണൂരിന്റെ പണം സ്വീകരിക്കൽ അന്വേഷിച്ച് ഇഡി; ചോദ്യങ്ങൾക്ക് ഉത്തരം നൽകി; രേഖകൾ ഹാജരാക്കിയെന്നും പ്രതികരണം

ബോബി ചെമ്മണ്ണൂരിന്റെ പണം സ്വീകരിക്കൽ അന്വേഷിച്ച് ഇഡി; ചോദ്യങ്ങൾക്ക് ഉത്തരം നൽകി; രേഖകൾ ഹാജരാക്കിയെന്നും പ്രതികരണം

തൃശ്ശൂർ: ഇഡിയുടെ അന്വേഷണത്തെ കുറിച്ച് പ്രതികരിച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ. തനിക്ക് എതിരെ നടക്കുന്നത് ഇഡിയുടെ പ്രാഥമിക അന്വേഷണം മാത്രമാണെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. ഇഡി ചോദിച്ച ...

ആലപ്പുഴയിൽ മസ്തിഷ്‌കാഘാതം സംഭവിച്ച രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞിട്ടു; ഡ്രൈവറോട് തർക്കിച്ചു; യുവാക്കളുടെ അതിക്രമ കേസൊതുക്കി തീർക്കാനും ശ്രമം

ആലപ്പുഴയിൽ മസ്തിഷ്‌കാഘാതം സംഭവിച്ച രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞിട്ടു; ഡ്രൈവറോട് തർക്കിച്ചു; യുവാക്കളുടെ അതിക്രമ കേസൊതുക്കി തീർക്കാനും ശ്രമം

ആലപ്പുഴ: മസ്തിഷ്‌കാഘാതം സംഭവിച്ച രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് റോഡിൽ തടഞ്ഞ് യുവാക്കളുടെ അതിക്രമം. ആലപ്പുഴ ജില്ലയിലെ താമരക്കുളം വയ്യാങ്കരയിലാണ് സംഭവം. രോഗിയുമായി ആലപ്പുഴ വണ്ടാനം മെഡിക്കൽ ...

അമേരിക്കയിൽ പ്രൊഫസറായി പോകാൻ കേന്ദ്രം അവധി നൽകിയില്ല; സ്വയം വിരമിച്ച് വിജിലൻസ് ഡയറക്ടർ ടികെ വിനോദ് കുമാർ

അമേരിക്കയിൽ പ്രൊഫസറായി പോകാൻ കേന്ദ്രം അവധി നൽകിയില്ല; സ്വയം വിരമിച്ച് വിജിലൻസ് ഡയറക്ടർ ടികെ വിനോദ് കുമാർ

തിരുവനന്തപുരം: അമേരിക്കയിലേക്ക് അധ്യാപക ജോലി നേടി പോകാനായി അവധി അപേക്ഷ നൽകിയെങ്കിലും അനുവദിക്കാത്തതിനെ തുടർന്ന് സ്വയം വിരമിച്ച് വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ. സർവീസ് ...

പുരയിടത്തിലെ ആനയെ തുരത്താൻ ശ്രമിച്ചു; അടിമാലിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് വയോധിക മരിച്ചു

പാലക്കാട്‌ കാട്ടാന ആക്രമണം വീണ്ടും; വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്

പാലക്കാട്:പാലക്കാട് വീണ്ടും കാട്ടാന ആക്രമണം. കാട്ടാനയെ വനത്തിലേക്ക് തിരികെ കയറ്റാൻ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പ്രതീകാത്മക ചിത്രം കോട്ടോപ്പാടം കരടിയോട് ഭാഗത്ത് വെച്ച് ഉച്ചക്ക് ശേഷമാണ് ...

വേങ്ങരയിൽ നവവധുവിന് ഗാർഹിക പീഡനം: വധശ്രമം കണ്ടില്ലെന്നു നടിച്ചു; നിസാരവകുപ്പുകൾ ചേർത്ത് കേസ്; വരനെ അറസ്റ്റ് ചെയ്യാനുമായില്ല; പോലീസിന് വീഴ്ച

വേങ്ങരയിൽ നവവധുവിന് ഗാർഹിക പീഡനം: വധശ്രമം കണ്ടില്ലെന്നു നടിച്ചു; നിസാരവകുപ്പുകൾ ചേർത്ത് കേസ്; വരനെ അറസ്റ്റ് ചെയ്യാനുമായില്ല; പോലീസിന് വീഴ്ച

മലപ്പുറം: മലപ്പുറം വേങ്ങരയിൽ നവവധുവിനെ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയ സംഭവത്തിൽ ഭർത്താവിന് എതിരെ പോലീസ്ചുമത്തിയത് നിസാരമായ വകുപ്പുകൾ. ഭർതൃവീട്ടിൽ നിന്നുണ്ടായ ക്രൂര മർദ്ദനത്തിൽ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ...

ഏറ്റവും വേഗമുള്ള ലോങ് റേഞ്ച് പ്രൈവറ്റ് ജെറ്റ്; വില 500 കോടി; കിടന്നും സഞ്ചരിക്കാം; എംഎ യൂസഫലി സ്വന്തമാക്കിയ പ്രൈവറ്റ് ജെറ്റിന്റെ വിശേഷങ്ങൾ ഇങ്ങനെ

ഏറ്റവും വേഗമുള്ള ലോങ് റേഞ്ച് പ്രൈവറ്റ് ജെറ്റ്; വില 500 കോടി; കിടന്നും സഞ്ചരിക്കാം; എംഎ യൂസഫലി സ്വന്തമാക്കിയ പ്രൈവറ്റ് ജെറ്റിന്റെ വിശേഷങ്ങൾ ഇങ്ങനെ

അബുദാബി: പ്രവാസി വ്യവസായിയും മലയാളിയുമായ എംഎ യൂസഫലി സ്വന്തമാക്കിയ പുതിയ പ്രൈവറ്റ് ജെറ്റാണ് ഇപ്പോൾ വാർത്തയിൽ താരം. 500 കോടിയോളം വിലവരുന്ന ഗൾഫ് സ്ട്രീം ജി 600 ...

കടം വാങ്ങിയ പണം തിരികെ നൽകാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; അയൽക്കാരന്റെ കാല് തല്ലിയൊടിച്ചു; സംഭവം വയനാട്ടിൽ

കടം വാങ്ങിയ പണം തിരികെ നൽകാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; അയൽക്കാരന്റെ കാല് തല്ലിയൊടിച്ചു; സംഭവം വയനാട്ടിൽ

പുൽപള്ളി: കടം വാങ്ങിയ പണം തിരികെ നൽകാനെന്ന് പറഞ്ഞ് അയൽക്കാരനെ വിളിച്ചുവരുത്തി കാൽ തല്ലിയൊടിച്ചതായി പരാതി. പെരിക്കല്ലൂർ ചാത്തംകോട്ട് ജോയിയുടെ (ജോബിച്ചൻ) വലതു കാലാണ് അറ്റുപോകുന്ന തരത്തിൽ ...

വയനാട് അതിർത്തിയിൽ വെച്ച് പെൺകുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗത്തിരയാക്കി; 3 മലയാളികളടക്കം അഞ്ചുപേർ കർണാടകയിൽ പിടിയിൽ

വയനാട് അതിർത്തിയിൽ വെച്ച് പെൺകുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗത്തിരയാക്കി; 3 മലയാളികളടക്കം അഞ്ചുപേർ കർണാടകയിൽ പിടിയിൽ

ബംഗളൂരു: വയനാട് അതിർത്തിയോട് ചേർന്ന കർണാടകയുടെ പ്രദേശത്ത് വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു. കേസിൽ മൂന്ന് മലയാളികളടക്കം അഞ്ച് പേർ അറസ്റ്റിലായി. വയനാട് ...

ഡെപ്യൂട്ടേഷനിൽ ചുമതലയേൽക്കാൻ വന്ന ഉദ്യോഗസ്ഥയെ തടഞ്ഞു; റോഡിൽ ഇരിക്കേണ്ടി വന്നത് ആറ് മണിക്കൂർ; ഒടുവിൽ മടക്കം

ഡെപ്യൂട്ടേഷനിൽ ചുമതലയേൽക്കാൻ വന്ന ഉദ്യോഗസ്ഥയെ തടഞ്ഞു; റോഡിൽ ഇരിക്കേണ്ടി വന്നത് ആറ് മണിക്കൂർ; ഒടുവിൽ മടക്കം

ആലപ്പുഴ: ഡെപ്യൂട്ടേഷനിൽ ചുമതലയേൽക്കാൻ എത്തിയ ഉദ്യോഗസ്ഥയെ തടഞ്ഞ് സംഘടനാ പ്രവർത്തകരായ സർക്കാർ ജീവനക്കാർ. ജില്ലാ സമഗ്ര ശിക്ഷാ കേരളയിൽ അക്കൗണ്ട്‌സ് ഓഫീസറായി ചുമതലയേൽക്കാൻ എത്തിയ റെറ്റി പി ...

തൃശൂരിലും അമീബിക് മസ്തിഷ്‌കജ്വരം; ഏഴാംക്ലാസുകാരൻ ചികിത്സയിൽ

തൃശൂരിലും അമീബിക് മസ്തിഷ്‌കജ്വരം; ഏഴാംക്ലാസുകാരൻ ചികിത്സയിൽ

കൊച്ചി: തൃശൂരിൽ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥീരീകരിച്ചു. ഏഴാംക്ലാസുകാരനായ കുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. കൊച്ചി അമൃത ആശുപത്രിയിലാണ് കുട്ടി ചികിത്സയിൽ കഴിയുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ...

Page 21 of 1511 1 20 21 22 1,511

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.