Tag: Kerala

അർജുന്റെ ലോറി കണ്ടെത്തി? ലഭിച്ച കയർ തടികെട്ടാനുപയോഗിച്ചതെന്ന് സംശയം; തടസമായി മഴ

അർജുന്റെ ലോറി കണ്ടെത്തി? ലഭിച്ച കയർ തടികെട്ടാനുപയോഗിച്ചതെന്ന് സംശയം; തടസമായി മഴ

അങ്കോല: കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുൻ ഓടിച്ചിരുന്ന ലോറി ലൊക്കേറ്റ് ചെയ്‌തെന്ന് സൂചന. അർജുന്റെ ലോറിയിലെ തടി കെട്ടിയതെന്ന് സംശയിക്കുന്ന കയറിന്റെ ഭാഗങ്ങൾ ...

കർണാടക സർക്കാരിന്റെ മൂന്ന് ദിവസത്തെ അലംഭാവമാണ് ഈ നിലയിലാക്കിയത്; അർജുനെ ജീവനോടെ കിട്ടിയേനെ; കെസി വേണുഗോപാൽ മറുപടി പറയണം: കെ സുരേന്ദ്രൻ

കർണാടക സർക്കാരിന്റെ മൂന്ന് ദിവസത്തെ അലംഭാവമാണ് ഈ നിലയിലാക്കിയത്; അർജുനെ ജീവനോടെ കിട്ടിയേനെ; കെസി വേണുഗോപാൽ മറുപടി പറയണം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഉത്തര കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനം നടത്താതെ ആദ്യത്തെ മൂന്ന് ദിവസം കർണാടക സർക്കാർ കാണിച്ചത് അലംഭാവമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അതുകാരണമാണ് ...

കെഎസ്ആർടിസി പരിഷ്‌കാരങ്ങൾ ഫലം കാണുന്നു; ഈ മാസം കെഎസ്ആർടിസിക്ക് റെക്കോർഡ് കളക്ഷൻ; വാഹനാപകടങ്ങൾ കുറഞ്ഞെന്നും കെബി ഗണേഷ് കുമാർ

കെഎസ്ആർടിസി പരിഷ്‌കാരങ്ങൾ ഫലം കാണുന്നു; ഈ മാസം കെഎസ്ആർടിസിക്ക് റെക്കോർഡ് കളക്ഷൻ; വാഹനാപകടങ്ങൾ കുറഞ്ഞെന്നും കെബി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾ ഫലം കണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. കൊവിഡിൽ തകർന്ന കെഎസ്ആർടിസി ഈ മാസം നേടിയത് റെക്കോർഡ് കളക്ഷനാണ്. ...

നിധിയെന്ന് പറഞ്ഞ് മുക്കുപണ്ടം നൽകി ലക്ഷങ്ങൾ തട്ടി; ചാലക്കുടി പുഴയിൽ ചാടിയത് തട്ടിപ്പുകേസ് പ്രതികൾ; മൂന്നുപേർ അറസ്റ്റിൽ; ട്രെയിൻ തട്ടിയയാൾ ചികിത്സയിൽ

നിധിയെന്ന് പറഞ്ഞ് മുക്കുപണ്ടം നൽകി ലക്ഷങ്ങൾ തട്ടി; ചാലക്കുടി പുഴയിൽ ചാടിയത് തട്ടിപ്പുകേസ് പ്രതികൾ; മൂന്നുപേർ അറസ്റ്റിൽ; ട്രെയിൻ തട്ടിയയാൾ ചികിത്സയിൽ

ചാലക്കുടി: ചാലക്കുടി റെയിൽപ്പാലത്തിൽനിന്ന് ട്രെയിൻ വരുന്നത് കണ്ട് പുഴയിൽച്ചാടിയ മൂന്നുപേരും ട്രെയിൻ തട്ടി പരിക്കേറ്റയാളും തട്ടിപ്പുകേസിലെ പ്രതികൾ. മൂന്നുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. നാലാമൻ പരിക്കേറ്റ് ചികിത്സയിലാണ്. ...

വൈകീട്ടും വിഷ്ണുവിനോട് സംസാരിച്ച് കുടുംബം; പിറ്റേന്ന് അറിഞ്ഞത് കപ്പലിൽ വെച്ച് കാണാതായെന്ന്; യുവാവിനെ കണ്ടെത്താൻ കേന്ദ്രസഹായം തേടി കേരളം

വൈകീട്ടും വിഷ്ണുവിനോട് സംസാരിച്ച് കുടുംബം; പിറ്റേന്ന് അറിഞ്ഞത് കപ്പലിൽ വെച്ച് കാണാതായെന്ന്; യുവാവിനെ കണ്ടെത്താൻ കേന്ദ്രസഹായം തേടി കേരളം

ആലപ്പുഴ: കപ്പലിലെ ജീവനക്കാരനായ മലയാളി യുവാവിനെ കാണാതായ സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കേരളം. ഒഡീഷയിൽ നിന്നു ചൈനയിലേക്കു പോവുകയായിരുന്ന എസ്എസ്‌ഐ റെസല്യൂട്ട് എന്ന ചരക്കു കപ്പലിൽ ...

കേരളത്തിൽ എംയിസ് വരുമെന്നുറപ്പാണ്; 10 വർഷമായിട്ട് എംയിസ് പോലെയുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കാറില്ല: കെ സുരേന്ദ്രൻ

കേരളത്തിൽ എംയിസ് വരുമെന്നുറപ്പാണ്; 10 വർഷമായിട്ട് എംയിസ് പോലെയുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കാറില്ല: കെ സുരേന്ദ്രൻ

തിരുവനന്തപുരം: മൂന്നാം മോഡി സർക്കാരിന്റെ ആദ്യ ബജറ്റിൽ കേരളത്തെ അവഗണിച്ചിട്ടില്ലെന്ന വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ ഓരോ കേന്ദ്ര പദ്ധതിക്കും എന്തൊക്കെ ലഭിച്ചു ...

ചില്ല് പൊട്ടിച്ചും ഡോർ തുറന്നും രക്ഷിക്കാനായില്ല; കുമളിയിൽ കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു; ആത്മഹത്യാശ്രമമെന്ന് സംശയം

ചില്ല് പൊട്ടിച്ചും ഡോർ തുറന്നും രക്ഷിക്കാനായില്ല; കുമളിയിൽ കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു; ആത്മഹത്യാശ്രമമെന്ന് സംശയം

ഇടുക്കി: കുമളിയിൽ കാർ കത്തി മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു. കുമളി സ്വദേശി റോയ് സെബാസ്റ്റ്യൻ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് എട്ടുമണിയോടെയാണ് 66 മൈലിൽ വച്ച് ഓടിക്കൊണ്ടിരുന്ന കാറിന് ...

കേരളത്തിന് അവഗണന; അനുവദിച്ചത് കേന്ദ്രമന്ത്രിമാരെ മാത്രമെന്ന് പ്രതിപക്ഷം; ‘അവർ ആരോപിച്ചോട്ടെ’ എന്ന് സുരേഷ് ഗോപി

കേരളത്തിന് അവഗണന; അനുവദിച്ചത് കേന്ദ്രമന്ത്രിമാരെ മാത്രമെന്ന് പ്രതിപക്ഷം; ‘അവർ ആരോപിച്ചോട്ടെ’ എന്ന് സുരേഷ് ഗോപി

ന്യൂഡൽഹി: മൂന്നാം മോഡി സർക്കാരിന്റെ ആദ്യ ബജറ്റിൽ കേരളത്തിനെ പൂർണമായും തഴഞ്ഞെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ മുഖവിലയ്‌ക്കെടുക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിന് മന്ത്രിമാരേയുള്ളൂ മറ്റൊന്നും ലഭിക്കുന്നില്ലെന്ന പ്രതിപക്ഷ ...

gold| bignewslive

സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു, 54000ത്തില്‍ താഴെ, ഇന്നത്തെ വില അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്. നിലവില്‍ 54000ത്തില്‍ താഴെ എത്തിയിരിക്കുകയാണ് സ്വര്‍ണ്ണവില. ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 53,960 ...

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14കാരന് രോഗമുക്തി;ലോകത്ത് തന്നെ രക്ഷപ്പെട്ടത് 11 പേർ മാത്രം;  കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനം

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14കാരന് രോഗമുക്തി;ലോകത്ത് തന്നെ രക്ഷപ്പെട്ടത് 11 പേർ മാത്രം; കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനം

കോഴിക്കോട്: അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) രോഗത്തെ പ്രതിരോധിച്ച് വീണ്ടും കേരളത്തിന്റെ ആരോഗ്യരംഗം വാർത്തകളിൽ താരമാകുന്നു. കോഴിക്കോട് സ്വദേശിയായ 14കാരൻ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗത്തിൽ ...

Page 16 of 1511 1 15 16 17 1,511

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.