നാളെ ചൂട് കൂടും, വെള്ളിയാഴ്ച ശക്തമായ മഴയ്ക്കു സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.നാളെയും വ്യാഴാഴ്ചയും മിതമായ മഴയ്ക്ക് സാധ്യയയുണ്ടെന്നും മുന്നറിയിപ്പിലുണ്ട് വെള്ളിയാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ ...