ജനറല്‍ ആശുപത്രി വളപ്പില്‍ ദുര്‍ഗന്ധം വമിക്കുന്നു, മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയതോടെ ആശുപത്രി സൂപ്രണ്ടിന് പിഴ!
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന് പിഴ ചുമത്തി. വളപ്പില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയ സംഭവത്തിലാണ് സ്ഥാപനത്തിന്റെ ചുമതലയുള്ള സൂപ്രണ്ടിന് 10,000 രൂപ പിഴ ചുമത്തിയത്. ഇതിനു ...