‘ആ മന്ത്രി പൊതുവെ നിന്നെപ്പോലെയുള്ള പെണ്ണുങ്ങൾക്ക് വേറെ ചില കാര്യങ്ങൾക്കാണ് പൈസകൊടുക്കുക’; അഭിനന്ദനം കൊതിച്ചെത്തിയ പതിനാലുകാരിയോട് അധ്യാപകൻ പറഞ്ഞത്
കൊച്ചി: സ്ത്രീകളെന്നാൽ പുരുഷന് എന്നും വെറും ലൈംഗിക ബിംബം മാത്രമാണെന്ന് അന്ന് താൻ മനസിലാക്കിയെന്ന് തനിക്കുണ്ടായ അനുഭവത്തിലൂടെ വരച്ചിട്ട് ഡോ. അപർണ സൗപർണിക. പെൺശരീരം ലൈംഗികതയുമായി മാത്രം ...