സ്‌കൂള്‍ കലോത്സവത്തിന്റെ ആവേശത്തിലാഴ്ന്ന് തലസ്ഥാനം, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ മുന്നില്‍
തിരുവനന്തപുരം: തലസ്ഥാന നഗരി സ്‌കൂള്‍ കലോത്സവത്തിന്റെ ആവേശത്തിലാഴ്ന്നിരിക്കുകയാണ്. 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്നാണ് തിരിതെളിഞ്ഞത്. ഒന്നാം ദിനത്തിലെ മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. ഒന്നാം വേദിയില്‍ അരങ്ങേറിയ സംഘ ...