സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി ഷാജി എന്‍ കരുണിനെ നിയമിച്ചു
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ ചെയര്‍മാനായി സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എന്‍ കരുണിനെ നിയമിച്ചു. ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേയ്ക്കാണ് ഷാജി എന്‍ ...