ചലിക്കാത്ത പ്രതിമ പോലും പ്രലോഭിപ്പിക്കുന്നു, അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്ന സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും? രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനെതിരെയുള്ള നടന് അലന്‍സിയറിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അദ്ദേഹത്തിനെതിരെ മീ ടൂ ആരോപണം ഉള്‍പ്പെടെ ഉണ്ടായിട്ടുണ്ടെന്നും അതൊക്കെ ...