‘പെണ്‍പ്രതിമയല്ല, ആണത്തമുള്ള ഭരതമുനിയുടെ ശില്‍പ്പം’: അലന്‍സിയറിന് ധീരതയ്ക്കുള്ള അവാര്‍ഡ് നല്കാന് ഓള് കേരള മെന്‍സ് അസോസിയേഷന്
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണത്തിനിടെ നടന് അലന്‍സിയറിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമായിരിക്കുകയാണ്. നടനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ലോകത്ത് നടക്കുന്നത്. ഇപ്പോഴിതാ നടനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് ഓള് ...