‘കേരളത്തിന്റെ കരുതല്‍ ആവശ്യപ്പെട്ട് മഹാരാഷ്ട്ര’; ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും സംഘത്തെ കേരളം മുംബൈയിലേക്ക് അയക്കും
തിരുവനന്തപുരം: കൊവിഡിനെതിരായ പോരാട്ടത്തില്‍ കേരളത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ച് മഹാരാഷ്ട്ര. 100 നഴ്സുമാരെയും 50 സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെയും സേവനമാണ് മഹാരാഷ്ട്ര ആവശ്യപ്പെട്ടത്. ഇതിന്റെ ഭാഗമായി മഹാരാഷ്ട്രയുടെ അഭ്യര്‍ഥനമാനിച്ച് കൊവിഡിനെ ...