സ്കൂളുകള്‍ ഇന്ന് തുറക്കും, സംസ്ഥാനതല പ്രവേശനോത്സവം എളമക്കര ഗവണ്മെന്റ് സ്കൂളില്‍
തിരുവനംന്തപുരം: പുതിയ അധ്യയന വര്‍ഷത്തിനു തുടക്കം കുറിച്ച് സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതര്‍ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. സംസ്ഥാനതല പ്രവേശനോത്സവം ...