Tag: kerala police

പത്ത് കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി; സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടത്തി തിരുവനന്തപുരം സിറ്റി പോലീസ്

പത്ത് കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി; സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടത്തി തിരുവനന്തപുരം സിറ്റി പോലീസ്

തിരുവനന്തപുരം: പത്ത് കോടി രൂപയുടെ ഹാഷിഷ് ഓയില്‍ പിടികൂടി കേരള പോലീസ്. സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് തിരുവനന്തപുരം സിറ്റി പോലീസ് നടത്തിയത്. പത്ത് കോടി ...

ശബരിമല സ്ത്രീപ്രവേശനം നീട്ടണമെന്ന് ഹര്‍ജി: സുപ്രീം കോടതി വിധി നിയമമാണ്; പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി

പോലീസിന്റെ വാദം അംഗീകരിച്ചു; ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി

പത്തനംതിട്ട: പോലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ സംഘര്‍ഷാവസ്ഥയുടെ സാഹചര്യം കണക്കിലെടുത്ത് ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി. നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ...

പോലീസിനെ അറിയിക്കുമെന്ന് ഭീഷണി; കാറിലിരിക്കുന്ന യുവതീ-യുവാക്കളെ കവര്‍ച്ചയ്ക്കിരയാക്കും; വഴങ്ങാത്തവരുടെ ഫോട്ടോയുമെടുക്കും; നാട്ടുകാര്‍ക്ക് ശല്യമായ സംഘം ഒടുവില്‍ പിടിയില്‍

പോലീസിനെ അറിയിക്കുമെന്ന് ഭീഷണി; കാറിലിരിക്കുന്ന യുവതീ-യുവാക്കളെ കവര്‍ച്ചയ്ക്കിരയാക്കും; വഴങ്ങാത്തവരുടെ ഫോട്ടോയുമെടുക്കും; നാട്ടുകാര്‍ക്ക് ശല്യമായ സംഘം ഒടുവില്‍ പിടിയില്‍

തിരുവനന്തപുരം: കാറിലിരിക്കുന്ന യുവതീയുവാക്കളെ ഭീഷണിപ്പെടുത്തി കവര്‍ച്ചയ്ക്ക് ഇരയാക്കുന്ന സംഘം പിടിയിലായി. പോലീസിനേയും നാട്ടുകാരേയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവ യാത്രികരുടെ പണവും സ്വര്‍ണവും മൊബൈല്‍ഫോണും കവരുന്ന സംഘമാണ് അറസ്റ്റിലായത്. ...

തടഞ്ഞത് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ കാറല്ല; പ്രതിഷേധക്കാരുടെ; മന്ത്രിയെ വിളിച്ചു വരുത്തുകയായിരുന്നു; വിവാദത്തിന് മറുപടി നല്‍കി പോലീസ്

തടഞ്ഞത് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ കാറല്ല; പ്രതിഷേധക്കാരുടെ; മന്ത്രിയെ വിളിച്ചു വരുത്തുകയായിരുന്നു; വിവാദത്തിന് മറുപടി നല്‍കി പോലീസ്

പമ്പ: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞെന്ന പ്രചാരണത്തെ തള്ളി പോലീസ്. പമ്പയില്‍ തടഞ്ഞത് കേന്ദ്രമന്ത്രിയുടെ കാറല്ലെന്ന് പോലീസ് അറിയിച്ചു. വൈകിയെത്തിയ മന്ത്രിയുടെ വാഹനവ്യൂഹത്തിലെ അവസാന കാറാണ് ...

ഇന്ന് ജാമ്യം ലഭിച്ചാലും കെ സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല; കാത്തിരിപ്പില്‍ കണ്ണൂര്‍ പോലീസ്

ഇന്ന് ജാമ്യം ലഭിച്ചാലും കെ സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല; കാത്തിരിപ്പില്‍ കണ്ണൂര്‍ പോലീസ്

കണ്ണൂര്‍: ശബരിമലയില്‍ നിരോധനാജ്ഞയ്ക്കിടെ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഇന്ന് ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാനാകില്ല. കണ്ണൂരില്‍ പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതി സുരേന്ദ്രന് ...

സന്നിധാനത്ത് ഭക്തര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി  മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകം; വിശദീകരണവുമായി കേരളാ പോലീസ്

സന്നിധാനത്ത് ഭക്തര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി  മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകം; വിശദീകരണവുമായി കേരളാ പോലീസ്

പത്തനംതിട്ട: സന്നിധാനത്ത് ഭക്തര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഒരുവിഭാഗം മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണെന്ന് കേരളാ പോലീസ്. ശബരിമലയിലെ ക്രമീകരണങ്ങള്‍ സുഗമവും സുരക്ഷിതവുമായ തീര്‍ത്ഥാടനത്തിനായിട്ടാണെന്നും കേരളാ പോലീസ് ഔദ്യോഗിക ...

രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഡ്യൂട്ടി! കിട്ടുന്ന ഇത്തിരി നേരം ഹെല്‍മെറ്റ് തലയിണയാക്കി, ഷീല്‍ഡ് കിടക്കയുമാക്കി നടുറോഡില്‍ ഉറക്കം; പോലീസിന്റെ കഷ്ടത ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഡ്യൂട്ടി! കിട്ടുന്ന ഇത്തിരി നേരം ഹെല്‍മെറ്റ് തലയിണയാക്കി, ഷീല്‍ഡ് കിടക്കയുമാക്കി നടുറോഡില്‍ ഉറക്കം; പോലീസിന്റെ കഷ്ടത ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ചതോടെ നാല് പാടും വിമര്‍ശനങ്ങളും സംഘര്‍ഷ സാധ്യതയുമാണ് ചര്‍ച്ചാ വിഷയമാകുന്നത്. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കുന്ന വിഭാഗവുമായി മാറുകയാണ് കേരളാ പോലീസ് സേന. ...

റോഡപകടങ്ങളില്‍ മരണപ്പെട്ടവരുടെ സ്മൃതിദിനം ഇന്ന്; സുരക്ഷാസംവിധാനങ്ങളും ബോധവത്കരണവും ഊര്‍ജിതമാക്കി കേരളാ പോലീസ്

റോഡപകടങ്ങളില്‍ മരണപ്പെട്ടവരുടെ സ്മൃതിദിനം ഇന്ന്; സുരക്ഷാസംവിധാനങ്ങളും ബോധവത്കരണവും ഊര്‍ജിതമാക്കി കേരളാ പോലീസ്

തിരുവനന്തപുരം: നവംബറിലെ മൂന്നാമത്തെ ഞായറാഴ്ച റോഡ് അപകടങ്ങളില്‍ മരണപ്പെട്ടവരുടെ ഓര്‍മദിനമായി ലോകമെങ്ങും ആചരിക്കുന്നു. റോഡപകടങ്ങളുടെ കാര്യത്തിലും കേരളം മുന്‍നിരയിലാണ്. മോട്ടോര്‍ വാഹനനിയമ ലംഘനങ്ങള്‍ കര്‍ശനമാക്കിയും സുരക്ഷാസംവിധാനങ്ങളും ബോധവത്കരണവും ...

താമസം താത്കാലികമായി നിര്‍മ്മിച്ച ഷെഡുകളിലും വഴിയോരത്തും; മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും കിടക്കുന്നത് ഷീറ്റ് വിരിച്ച് തറയില്‍! ശബരിമല ഡ്യൂട്ടിക്ക് നില്‍ക്കുന്ന പോലീസുകാര്‍ക്കും ദുരിതം

താമസം താത്കാലികമായി നിര്‍മ്മിച്ച ഷെഡുകളിലും വഴിയോരത്തും; മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും കിടക്കുന്നത് ഷീറ്റ് വിരിച്ച് തറയില്‍! ശബരിമല ഡ്യൂട്ടിക്ക് നില്‍ക്കുന്ന പോലീസുകാര്‍ക്കും ദുരിതം

ശബരിമല: മണ്ഡലകാലത്തിന് ആരംഭമായതോടെ പോലീസ് സേനയും സജ്ജമായികഴിഞ്ഞു. സംഘര്‍ഷ സാധ്യതയും സുരക്ഷാ ഭീഷണിയും നേരിടുന്ന സാഹചര്യത്തില്‍ വന്‍ സന്നാഹമാണ് ശബരിമലയില്‍ തമ്പടിച്ചിരിക്കുന്നത്. രാപകല്‍ ഇല്ലാതെ ശബരിമലയിലെ ക്രമസമാധാന ...

സുരക്ഷ ശക്തം; നേതാക്കളെ ശബരിമലയിലെത്തിക്കാന്‍ പാടുപെട്ട് സംഘപരിവാര്‍; ജനം ടിവി ക്യാമറ സ്റ്റാന്‍ഡുമായി നുഴഞ്ഞുകയറാന്‍ ശ്രമിച്ച ആര്‍എസ്എസ് നേതാവ് പോലീസ് പിടിയില്‍

സുരക്ഷ ശക്തം; നേതാക്കളെ ശബരിമലയിലെത്തിക്കാന്‍ പാടുപെട്ട് സംഘപരിവാര്‍; ജനം ടിവി ക്യാമറ സ്റ്റാന്‍ഡുമായി നുഴഞ്ഞുകയറാന്‍ ശ്രമിച്ച ആര്‍എസ്എസ് നേതാവ് പോലീസ് പിടിയില്‍

ശബരിമല : ശബരിമലയിലേക്ക് സുരക്ഷ കര്‍ശ്ശനമായതിനാല്‍ കടന്നുകയറാന്‍ സാധിക്കാത്ത ആര്‍എസ്എസുകാരെ രക്ഷിക്കാന്‍ ജനം ടിവി. മാധ്യമസംഘത്തിന്റെ മറവില്‍ ജനം ടിവിയുടെ ക്യാമറ സ്റ്റാന്റ് (ട്രൈപ്പോഡ്)ഉപയോഗിച്ച് ശബരിമലയില്‍ അതിക്രമിച്ചു ...

Page 65 of 69 1 64 65 66 69

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.