ഓണ്‍ലൈനിലെ കുട്ടിക്കളികള്‍ മരണക്കളികളാകരുത്; രക്ഷിതാക്കള്‍ ഇക്കാര്യം ശ്രദ്ധിക്കുക, കേരള പോലീസ് പറയുന്നു
ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ ശ്രദ്ധ ക്ഷണിച്ച് കേരള പോലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പോലീസ് രക്ഷിതാക്കളുടെ ശ്രദ്ധ ക്ഷണിച്ചത്. കുട്ടികള്‍ ഒരു രസത്തിനുവേണ്ടി തുടങ്ങുന്ന ഓണ്‍ലൈന്‍ ...