തൃപ്പൂണിത്തുറയിൽ വൻ രാസലഹരി വേട്ട; നഴ്‌സിംഗ് വിദ്യാർഥിനിയും യുവാവും പിടിയിൽ
കൊച്ചി: വീണ്ടും കൊച്ചിയെ ആശങ്കയിലാക്കി വൻരാസലഹരി വേട്ട. തൃപ്പൂണിത്തുറയിൽ വെച്ചാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. 485 ഗ്രാം എംഡിഎംഎയുമായി യുവാവിനെയും നഴ്സിങ് വിദ്യാർഥിനിയെയും പോലീസ് പിടികൂടി. കോട്ടയം ഏറ്റുമാനൂർ ...