Tag: kerala police

തലസ്ഥാനത്തെ അരുംകൊല: സാമ്പത്തിക ബാധ്യതയാണെന്ന പ്രതിയുടെ വാദം പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പോലീസ്, ലഹരി ഉപയോഗം അറിയാന്‍ പരിശോധന

തലസ്ഥാനത്തെ അരുംകൊല: സാമ്പത്തിക ബാധ്യതയാണെന്ന പ്രതിയുടെ വാദം പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ പോലീസ്, ലഹരി ഉപയോഗം അറിയാന്‍ പരിശോധന

തിരുവനന്തപുരം: തലസ്ഥാനത്തെ അരുംകൊലയ്ക്ക് പിന്നില്‍ സാമ്പത്തിക ബാധ്യതയാണെന്ന പ്രതിയുടെ വാദം പൂർണമായും വിശ്വാസത്തിലെടുക്കാതെ പൊലീസ്. പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ രക്ത പരിശോധന നടത്തും. പ്രതി നടത്തിയ ...

കേരളത്തിനോടും പോലീസിനോടും നന്ദി പറഞ്ഞ് 13കാരിയുടെ കുടുംബം

കേരളത്തിനോടും പോലീസിനോടും നന്ദി പറഞ്ഞ് 13കാരിയുടെ കുടുംബം

തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്നും കാണാതായ മകളെ കണ്ടെത്താന്‍ സഹായിച്ചതില്‍ കേരളത്തിലെ ആളുകളോടും പോലീസിനും നന്ദിയുണ്ടെന്ന് 13കാരിയുടെ മാതാപിതാക്കള്‍. കുട്ടി നന്നായിരിക്കുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മാതാപിതാക്കള്‍ പ്രതികരിച്ചു. കുട്ടി ...

വിദ്യാർത്ഥികൾ ലക്ഷ്യം;മുങ്ങൽ വിദഗ്ധനായ 24കാരൻ എംഡിഎംഎയുമായി ഇരിങ്ങാലക്കുടയിൽ പിടിയിൽ

വിദ്യാർത്ഥികൾ ലക്ഷ്യം;മുങ്ങൽ വിദഗ്ധനായ 24കാരൻ എംഡിഎംഎയുമായി ഇരിങ്ങാലക്കുടയിൽ പിടിയിൽ

ഇരിങ്ങാലക്കുട: തൃശ്ശൂരിൽ 20 ഗ്രാം എംഡിഎംഎയുമായി മുങ്ങല്‍വിദഗ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. കരുവന്നൂര്‍ തേലപ്പള്ളിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.ചേര്‍പ്പ് പെരുമ്പിള്ളിശ്ശേരി വള്ളിയില്‍വീട്ടില്‍ ശ്യാം (24) പിടിയിലായത്. റൂറല്‍ ...

കായംകുളം പോലീസിനെ ചുറ്റിച്ച് കള്ളന്റെ ‘ടോം ആൻഡ് ജെറി’ കളി; ഫയർഫോഴ്‌സിനെ വിളിച്ചും ഓട പൊളിച്ചും ഒരുവിധത്തിൽ വലയിലാക്കി പോലീസ്

കായംകുളം പോലീസിനെ ചുറ്റിച്ച് കള്ളന്റെ ‘ടോം ആൻഡ് ജെറി’ കളി; ഫയർഫോഴ്‌സിനെ വിളിച്ചും ഓട പൊളിച്ചും ഒരുവിധത്തിൽ വലയിലാക്കി പോലീസ്

ആലപ്പുഴ: കായംകുളത്ത് പോലീസിനെ കുഴക്കിയ കള്ളനെ ഒടുവിൽ പിടികൂടി. കണ്ണിൽപ്പെടാതിരിക്കാൻ ഒളിച്ചിരുന്ന കള്ളനെ പിടികൂടാൻ പഠിച്ചപണി പതിനെട്ടും പയറ്റേണ്ടി വന്നിരിക്കുകയാണ് പോലീസിന്. കായംകുളം റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു ...

മകന് വേണ്ടി ‘ആവേശം’ മോഡലിൽ പിറന്നാൾ ആഘോഷം സംഘടിപ്പിച്ച് ഗുണ്ടാനേതാവ്; വാരാപ്പുഴയിൽ പോലീസെത്തി പിടികൂടിയത് എട്ട് ക്രിമിനലുകളെ

മകന് വേണ്ടി ‘ആവേശം’ മോഡലിൽ പിറന്നാൾ ആഘോഷം സംഘടിപ്പിച്ച് ഗുണ്ടാനേതാവ്; വാരാപ്പുഴയിൽ പോലീസെത്തി പിടികൂടിയത് എട്ട് ക്രിമിനലുകളെ

മകന്റെ പിറന്നാൾ ആഘോഷമാക്കാൻ ആവേശം മോഡൽ പാർട്ടി ഒരുക്കി ഗുണ്ടാനേതാവ്. വിവരമറിഞ്ഞെത്തിയ പോലീസ് ആഘോഷപരിപാടികൾ നിർത്തിക്കുകയും പാർട്ടിക്ക് എത്തിയ ഗുണ്ടകളെ പിടികൂടുകയും ചെയ്തു. വാരാപ്പുഴയിലാണ് സംഭവം. ഗുണ്ടാ ...

ഇടുക്കിയിൽ യുവാക്കൾക്ക് എതിരെ കള്ളക്കേസെടുത്തു; സ്ഥലത്തില്ലാത്ത യുവാവ് വാഹനമിടിപ്പിച്ചെന്ന് കള്ളപ്പരാതി; എസ്‌ഐയ്ക്കും സിപിഒയ്ക്കും സ്ഥലംമാറ്റം

അശ്രദ്ധമായി ഇരുചക്രവാഹനം ഓടിച്ചു; ഭാരതീയ ന്യായസംഹിത പ്രകാരമുള്ള ആദ്യ കേസ് കൊണ്ടോട്ടിയിൽ രജിസ്റ്റർ ചെയ്തു

മലപ്പുറം: രാജ്യത്ത് പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ കേസ് മലപ്പുറത്ത് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായസംഹിത പ്രകാരം ഇന്നു വെളുപ്പിന് 12:20 ...

ചെന്നൈയിൽ ബിരിയാണിക്കടയിൽ സഹായി; മൊബൈൽ ഗൂഡല്ലൂരിൽ! പരീക്ഷാഫലം ഭയന്ന് നാടുവിട്ട തിരുവല്ലയിലെ വിദ്യാർഥിയെ ഒടുവിൽ പോലീസ് കണ്ടെത്തിയതിങ്ങനെ

ചെന്നൈയിൽ ബിരിയാണിക്കടയിൽ സഹായി; മൊബൈൽ ഗൂഡല്ലൂരിൽ! പരീക്ഷാഫലം ഭയന്ന് നാടുവിട്ട തിരുവല്ലയിലെ വിദ്യാർഥിയെ ഒടുവിൽ പോലീസ് കണ്ടെത്തിയതിങ്ങനെ

പത്തനംതിട്ട: എസ്എസ്എൽസി പരീക്ഷാഫലം ഭയന്ന് നാടുവിട്ട കുട്ടിയെ ചെന്നൈയിൽ നിന്നും കണ്ടെത്തി തിരുവല്ല പോലീസ്. കഴിഞ്ഞ മാസം ഏഴിന് കുറ്റപ്പുഴ പുന്നകുന്നം സ്വദേശിയായ പത്താംക്ലാസുകാരനാണ് പരീക്ഷാഫലം മോശമാകുമെന്ന ...

മണൽക്കടത്തുകാർക്ക് ഒത്താശ ചെയ്ത് പോലീസ്; പണം കൈപ്പറ്റിയത് ഗൂഗിൾ പേ വഴി; കണ്ണൂരിൽ 3 പോലീസുകാർക്ക് എതിരെ നടപടി

മണൽക്കടത്തുകാർക്ക് ഒത്താശ ചെയ്ത് പോലീസ്; പണം കൈപ്പറ്റിയത് ഗൂഗിൾ പേ വഴി; കണ്ണൂരിൽ 3 പോലീസുകാർക്ക് എതിരെ നടപടി

കണ്ണൂർ: മണൽക്കടത്ത് മാഫിയയ്ക്ക് സഹായം ചെയ്ത് നൽകുകയും കൈക്കൂലി വാങ്ങുകയും ചെയ്ത സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി. മണൽക്കടത്തിന് സഹായിച്ച മൂന്ന് പോലീസുകാരെ സ്ഥലം മാറ്റി ...

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല; സംഭവം കോട്ടയത്ത്

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് പോലീസുകാരനെ കാണാനില്ലെന്ന് പരാതി. അയർക്കുന്നം നീറിക്കാട് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനെയാണ് കാണാതായിരിക്കുന്നത്. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കെ രാജേഷിനെ കുറിച്ചാണ് കഴിഞ്ഞദിവസം ...

പിതാവിന്റെ ചരമവാർഷികത്തിന് ഒരുക്കങ്ങൾ പൂർത്തിയാക്കി; ബിസിനസും ലാഭത്തിൽ; ബിനീഷിന് സാമ്പത്തിക ബുദ്ധിമുട്ടുകളില്ലെന്ന് ഉറ്റവർ; അങ്കമാലിയിലെ തീപിടുത്തത്തിൽ ദുരൂഹത?

പിതാവിന്റെ ചരമവാർഷികത്തിന് ഒരുക്കങ്ങൾ പൂർത്തിയാക്കി; ബിസിനസും ലാഭത്തിൽ; ബിനീഷിന് സാമ്പത്തിക ബുദ്ധിമുട്ടുകളില്ലെന്ന് ഉറ്റവർ; അങ്കമാലിയിലെ തീപിടുത്തത്തിൽ ദുരൂഹത?

അങ്കമാലി: കിടപ്പുമുറിക്ക് തീപിടിച്ചു ബിനീഷും ഭാര്യ അനുവും രമഅടും മക്കളും മരിച്ച സംഭവം കൂട്ടആത്മഹത്യയല്ലെന്ന് ബന്ധുക്കൾ. തീപിടുത്തം ഷോർട്ട്‌സർക്യൂട്ട് കാരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഇതിന് സാധ്യതയില്ലെന്ന് ...

Page 1 of 69 1 2 69

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.