‘അമ്മയ്ക്ക് ഡ്യൂട്ടിയുണ്ട് വാവേ’ ജോലിക്കായി ഇറങ്ങിയ അമ്മ പോലീസിനോട് കൊഞ്ചികുറുങ്ങി പൈതൽ; ഹൃദ്യം വീഡിയോ
പൊതുജനത്തിന് പല വിഷയങ്ങളിലും അവബോധം നൽകുന്നതിനായി കേരളാ പോലീസ് തങ്ങളുടെ ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം പേജുകളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഏവരുടെയും മനസ് നിറയ്ക്കുന്ന വീഡിയോ ആണ് ഫേസ്ബുക്ക് പേജിലൂടെ ...