‘മകളെ മാപ്പ്’ ; പോസ്റ്റുമായി കേരള പോലീസ്
കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയെ ജീവനോടെ കണ്ടെത്താനാകാത്തതില്‍ വേദന പങ്കുവച്ച് കേരള പോലീസ്. 'മകളെ മാപ്പ്, ചാന്ദിനിയെ ജീവനോടെ മാതാപിതാക്കള്‍ക്കരികില്‍ എത്തിക്കാനുള്ള ഞങ്ങളുടെ ...