അയ്യപ്പ ഭക്തരുടെ തോളില്‍ കൈയ്യിട്ടും സെല്‍ഫിയെടുത്തും ഉദ്യോഗസ്ഥര്‍; സന്നിധാനത്ത് ജനസമ്പര്‍ക്ക പരിപാടിയിലൂടെ ‘ചീത്ത പേര്’ മായ്ക്കാന്‍ പണിപ്പെട്ട് പോലീസ് സേന
സന്നിധാനം: ശബരിമലയില്‍ പോലീസുകാരുടെ അനാസ്ഥ അക്രമം എന്നു തുടങ്ങുന്ന ചീത്തപേരുകള്‍ മായ്ക്കാന്‍ സന്നിധാനത്ത് ജനസമ്പര്‍ക്ക പരിപാടിയുമായി പോലീസ് സേന. അയ്യപ്പനെ തൊഴാന്‍ എത്തുന്ന ഭക്തരെ തോളോട് തോള്‍ ...