വേനല്‍ കടുക്കുന്നു! തീപിടുത്തവും വര്‍ധിക്കുന്നു, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ; ജാഗ്രതാ നിര്‍ദേശം നല്‍കി കേരളാ പോലീസ്
കൊച്ചി: വേനല്‍ കടുക്കുകയാണ്. അതോടൊപ്പം വര്‍ധിക്കുന്നത് തീപിടുത്തങ്ങളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ വേണ്ച നിര്‍ദേശങ്ങളും മറ്റും നല്‍കി രംഗത്ത് വന്നിരിക്കുകയാണ് കേരളാ പോലീസ്. തീപിടുത്തത്തിന്റെ ...