1100 കിലോമീറ്റര്‍, 20 മണിക്കൂര്‍; പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന സഹാദരനെ കാണാന്‍ മുംബൈയില്‍ നിന്ന് യാത്രതിരിച്ചു, ലക്ഷ്യം പാടെ തകര്‍ത്ത് പാലിയേക്കര ടോള്‍ പ്ലാസയിലെ പോലീസ് പരിശോധന
തൃശ്ശൂര്‍: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന സഹോദരനെ കാണാന്‍ മുംബൈയില്‍ നിന്് ാലക്കുടിയിലേയ്ക്ക് യാത്ര തിരിച്ചു. മുബൈയില്‍ ജോലിചെയ്ത് വരുന്ന ചാലക്കുടി പോട്ട സ്വദേശികളാണ് ലോക് ഡൗണിനെ മറികടന്ന് ...