കേരളം വീണ്ടും ഒന്നാമതായി കുതിപ്പ് തുടരുന്നു; ഇത്തവണയും രാജ്യത്ത് സ്കൂള്‍ വിദ്യാഭ്യാസ മികവില്‍ ഒന്നാമന്!
തിരുവനന്തപുരം: കേരളം വീണ്ടും ഒന്നാമതായി കുതിപ്പ് തുടരുകയാണ്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് പരിവര്‍ത്തനപരമായ മാറ്റത്തിന് ഉത്തേജനം നല്‍കുന്നതിന് ലക്ഷ്യമിടുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2019--20 ...