Tag: kerala news

മുന്‍ വൈരാഗ്യം, യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

മുന്‍ വൈരാഗ്യം, യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

കൊല്ലം: യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കൊല്ലം ജില്ലയിലെ കരുനാഗപള്ളിയിലാണ് നടുക്കുന്ന സംഭവം. താച്ചയില്‍മുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. സന്തോഷിനെ കാറിലെത്തിയ സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു.ഇന്ന് ...

സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി, വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ദാരുണം

സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി, വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ദാരുണം

ആലപ്പുഴ: പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങി മരിച്ചു. ആലപ്പുഴയിൽ ആണ് സംഭവം. കുമാരകോടി സാന്ദ്രമുക്ക് സ്വദേശി അഭിമന്യു (14), ഒറ്റപ്പന സ്വദേശി ആൽഫിൻ ജോയ് (13) എന്നിവരാണ് ...

റിട്ടയേഡ് അധ്യാപികയുടെ മൃതദേഹം വീടിൻ്റെ അടുക്കളയിൽ കത്തിക്കരിഞ്ഞ നിലയിൽ

റിട്ടയേഡ് അധ്യാപികയുടെ മൃതദേഹം വീടിൻ്റെ അടുക്കളയിൽ കത്തിക്കരിഞ്ഞ നിലയിൽ

പാലക്കാട്: റിട്ടയേഡ് അധ്യാപികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ആണ് സംഭവം. നാട്ടുകൽ കുണ്ടൂർക്കുന്ന് സ്വദേശി പാറുകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 70 വയസായിരുന്നു. തച്ചനാട്ടുകര ...

സംഘര്‍ഷത്തിലേക്ക് നയിക്കുന്ന  ആഘോഷപരിപാടികള്‍ ഒന്നും വേണ്ട, വാര്‍ഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളില്‍ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണമെന്ന് വിദ്യാഭ്യാസമന്ത്രി

സംഘര്‍ഷത്തിലേക്ക് നയിക്കുന്ന ആഘോഷപരിപാടികള്‍ ഒന്നും വേണ്ട, വാര്‍ഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളില്‍ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: വാര്‍ഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളില്‍ സംഘര്‍ഷം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് നിര്‍ദേശം നൽകി സർക്കാർ. അന്നേ ദിവസം സംഘര്‍ഷത്തിലേക്ക് നയിക്കുന്ന നിലയിലുള്ള ആഘോഷപരിപാടികള്‍ ഒന്നും ...

പെരിയാറില്‍ കുളിക്കാനിറങ്ങി, അച്ഛനും മകനും മുങ്ങിമരിച്ചു

പെരിയാറില്‍ കുളിക്കാനിറങ്ങി, അച്ഛനും മകനും മുങ്ങിമരിച്ചു

കൊച്ചി: പെരിയാറില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. മലയാറ്റൂര്‍ നെടുവേലി സ്വദേശികളായ ഗംഗ (48), മകന്‍ ധാര്‍മിക് (7) എന്നിവരാണ് മരിച്ചത്. കാലടി മലയാറ്റൂരിനു സമീപത്താണ് അപകടം. ...

മലപ്പുറത്ത് ഉത്സവത്തിനിടെ വെടിവെപ്പ്; ഏഴു പേര്‍ പിടിയിൽ, മുഖ്യപ്രതികൾ ഒളിവിൽ

മലപ്പുറത്ത് ഉത്സവത്തിനിടെ വെടിവെപ്പ്; ഏഴു പേര്‍ പിടിയിൽ, മുഖ്യപ്രതികൾ ഒളിവിൽ

മലപ്പുറം: മലപ്പുറത്ത് ഉത്സവത്തിനിടെ വെടിവെപ്പുണ്ടായ സംഭവത്തിൽ ഏഴു പേര്‍ പിടിയിൽ. പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലാണ് സംഭവം.അതേസമയം, മുഖ്യപ്രതികളായ നാലു പേര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഒളിവിലുള്ള പ്രതികള്‍ക്കായി പൊലീസ് ...

ആശുപത്രിയില്‍ യുവതിക്ക് നേരെ മുൻഭർത്താവിൻ്റെ ആസിഡ് ആക്രമണം, ഗുരുതര പരിക്ക്

ആശുപത്രിയില്‍ യുവതിക്ക് നേരെ മുൻഭർത്താവിൻ്റെ ആസിഡ് ആക്രമണം, ഗുരുതര പരിക്ക്

കോഴിക്കോട്: ആയുര്‍വേദ ആശുപത്രിയില്‍ യുവതിക്ക് നേരെ ആഡിഡ് ആക്രമണം. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിൽ ആണ് സംഭവം. പേരാമ്പ്ര കൂട്ടാലിട സ്വദേശിനി പ്രബിഷയാണ് ആക്രമിക്കപ്പെട്ടത്. പ്രബിഷയുടെ മുന്‍ ഭര്‍ത്താവ് ...

deadbody| bignewslive

വധശ്രമക്കേസിൽ മക്കൾക്ക് ജയിൽ ശിക്ഷ, മനോവിഷമത്തിൽ ജീവനൊടുക്കി 53കാരൻ

പത്തനംതിട്ട: ഗൃഹനാഥനെ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ടയിലാണ് സംഭവം. തണ്ണിത്തോട് മൂഴി സ്വദേശി മത്തായി യോഹന്നാൻ ആണ് മരിച്ചത്. 53 വയസായിരുന്നു. വീടിനോട് ചേർന്ന് ...

സ്കൂളിൻ്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി, വീടുകൾ തകർന്നു, വേനൽമഴയിലും ശക്തമായ കാറ്റിലും വൻനാശഷ്ടം

സ്കൂളിൻ്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി, വീടുകൾ തകർന്നു, വേനൽമഴയിലും ശക്തമായ കാറ്റിലും വൻനാശഷ്ടം

തൊടുപുഴ: വേനൽമഴയിലും ശക്തമായ കാറ്റിലും ഇടുക്കി പന്നിയാർകുട്ടിയിൽ വൻ നാശനഷ്ടം. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സ്കൂളിൻ്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ഇടിമിന്നലോടു ...

മൂന്നാറിൽ വീണ്ടും പടയപ്പ, വീട് തകർത്തു, നാട്ടുകാർ ഭീതിയിൽ

മൂന്നാറിൽ വീണ്ടും പടയപ്പ, വീട് തകർത്തു, നാട്ടുകാർ ഭീതിയിൽ

മൂന്നാർ:മൂന്നാറിൽ വീണ്ടും പടയപ്പയിറങ്ങി. ദേവികുളം ലോക്ക് ഹാർട് മേഖലയിൽ ആണ് പടയപ്പ ഇറങ്ങിയത്. സച്ചു എന്നയാളുടെ വീട് ആന ഭാഗികമായി തകർത്തു. ലോക്ക് ഹാർട് എസ്റ്റേറ്റ് ലയത്തിന് ...

Page 98 of 190 1 97 98 99 190

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.