Tag: kerala news

അഭിമാനം,  എംഎസ് സി തുര്‍ക്കി വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു, സൗത്ത് ഏഷ്യയില്‍  തന്നെ ആദ്യം

അഭിമാനം, എംഎസ് സി തുര്‍ക്കി വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു, സൗത്ത് ഏഷ്യയില്‍ തന്നെ ആദ്യം

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ വാഹക കപ്പല്‍ 'എംഎസ് സി തുര്‍ക്കി വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു. സൗത്ത് ഏഷ്യയില്‍ തന്നെ ആദ്യമാണിത്. എട്ടുമാസത്തിനുള്ളില്‍ വിഴിഞ്ഞത്തെത്തുന്ന 257ാമത്തെ ...

ഗുരുവായൂരപ്പന് വഴിപാടായി 36 പവൻ്റെ സ്വർണ്ണക്കിരീടം സമർപ്പിച്ച് ഭക്തൻ

ഗുരുവായൂരപ്പന് വഴിപാടായി 36 പവൻ്റെ സ്വർണ്ണക്കിരീടം സമർപ്പിച്ച് ഭക്തൻ

തൃശൂര്‍:ഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണക്കിരീടം സമർപ്പിച്ച് ഭക്തൻ. തമിഴ്‌നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗന്‍ ആണ് ഗുരുവായൂർ ക്ഷേത്രത്തിൽ സ്വർണ്ണക്കിരീടം സമർപ്പിച്ചത്. 36 പവന്‍ (288.5 ഗ്രാം) തൂക്കം വരുന്നതാണ് ...

‘മുനമ്പത്തെ ഭൂമി വഖഫ് അല്ല’, നിലപാട് മാറ്റി സിദ്ദിഖ് സേഠിന്റെ ചെറുമക്കള്‍

‘മുനമ്പത്തെ ഭൂമി വഖഫ് അല്ല’, നിലപാട് മാറ്റി സിദ്ദിഖ് സേഠിന്റെ ചെറുമക്കള്‍

കോഴിക്കോട്: മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന് ഭൂമി വഖഫ് ചെയ്ത സിദ്ദിഖ് സേഠിന്റെ ചെറുമക്കള്‍. മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചെടുക്കണമെന്നും വഖഫ് ബോര്‍ഡില്‍ ഹര്‍ജി നല്‍കിയ സുബൈദയുടെ ...

മലയാളികൾ ദുരൂഹ സാഹചര്യത്തില്‍  കോയമ്പത്തൂരില്‍ മരിച്ച നിലയില്‍

മലയാളികൾ ദുരൂഹ സാഹചര്യത്തില്‍ കോയമ്പത്തൂരില്‍ മരിച്ച നിലയില്‍

കോയമ്പത്തൂര്‍: മലയാളികളായ രണ്ടുപേരെ ദുരൂഹ സാഹചര്യത്തില്‍ കോയമ്പത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ ജയരാജ് (51), മഹേഷ് (48) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോയമ്പത്തൂര്‍ ...

വീട്ടില്‍ അതിക്രമിച്ചു കയറി, അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, 55കാരൻ അറസ്റ്റിൽ

വീട്ടില്‍ അതിക്രമിച്ചു കയറി, അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, 55കാരൻ അറസ്റ്റിൽ

കല്‍പ്പറ്റ:വീട്ടില്‍ അതിക്രമിച്ചു കയറി കോടാലി ഉപയോഗിച്ച് വയോധികനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച 55കാരൻ അറസ്റ്റിൽ. വായനാട്ടിലാണ് സംഭവം.വെള്ളമുണ്ട മൊതക്കര മാനിയില്‍ കണ്ണിവയല്‍ വീട്ടില്‍ ബാലനാണ് അറസ്റ്റിലായത്. അയല്‍വാസിയായ വയോധികനെയാണ് ...

അങ്കണവാടിയിലേക്ക് പോകുന്നതിനിടെ തേനീച്ചയുടെ ആക്രമണം, ജീവനക്കാരിക്ക് പരിക്ക്

അങ്കണവാടിയിലേക്ക് പോകുന്നതിനിടെ തേനീച്ചയുടെ ആക്രമണം, ജീവനക്കാരിക്ക് പരിക്ക്

കണ്ണൂർ: തേനീച്ചയുടെ ആക്രമണത്തിൽ അങ്കണവാടി ജീവനക്കാരിക്ക് പരിക്ക്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ ആണ് സംഭവം. പന്ന്യോട് അങ്കണവാടിയിലെ ശ്രീദേവിക്കാണ് പരിക്കേറ്റത്. വനപാതയിലൂടെ അങ്കണവാടിയിലേക്ക് പോകുന്നതിനിടെ തേനീച്ചയുടെ കുത്തേൽക്കുകയായിരുന്നു. ...

ചക്രവാതച്ചുഴിയും ന്യുനമര്‍ദ്ദപാത്തിയും, കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലേർട്ട്

വരും മണിക്കൂറിൽ അതിശക്തമായ മഴ, രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം ശക്തി കൂടിയ ന്യുനമര്‍ദ്ദമായി മാറിയെന്ന് കേന്ദ്ര ...

ദേഹത്ത് പഴുത്തൊലിക്കുന്ന മുറിവുകൾ,  ആരോഗ്യ പ്രശ്നങ്ങളുള്ള ആനയെ ക്ഷേത്രത്തിൽ എഴുന്നള്ളിച്ച് കൊടും ക്രൂരത

ദേഹത്ത് പഴുത്തൊലിക്കുന്ന മുറിവുകൾ, ആരോഗ്യ പ്രശ്നങ്ങളുള്ള ആനയെ ക്ഷേത്രത്തിൽ എഴുന്നള്ളിച്ച് കൊടും ക്രൂരത

കണ്ണൂർ: ദേഹത്ത് ആഴത്തിൽ മുറിവുകളുള്ള ആനയെ ക്ഷേത്രത്തിൽ എഴുന്നള്ളിച്ച് കൊടും ക്രൂരത.കണ്ണൂർ ജില്ലയിലെ തളാപ്പിലെ സുന്ദരേശ്വര ക്ഷേത്രത്തിലാണ് സംഭവം. പഴുത്തൊലിക്കുന്ന മുറുവുകളുള്ള ആനയെ എഴുന്നള്ളിക്കുന്നതിൻ്റെ ഞെ‍ട്ടിക്കുന്ന ദൃശ്യങ്ങൾ ...

ജോലി ചെയ്യുന്ന വീട്ടിലെത്തി, യുവതിയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ്

ജോലി ചെയ്യുന്ന വീട്ടിലെത്തി, യുവതിയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ്

പത്തനംതിട്ട: ജോലി ചെയ്യുന്ന വീട്ടിലെത്തി യുവതിയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. പത്തനംതിട്ട കൊടുമൺ ഐക്കാട് ആണ് സംഭവം. 35 കാരി വിജയ സോണിയക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ഇവരുടെ രണ്ടാം ...

വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ചു

ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില കൂട്ടി, 50 രൂപയുടെ വർധനവ്

ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു. 14 കിലോ സിലിണ്ടറിന് 50 രൂപയാണ് ഉയർത്തിയത്. ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് ...

Page 94 of 191 1 93 94 95 191

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.