Tag: kerala news

ഡ്രൈവർ ഉറങ്ങി പോയി, നിയന്ത്രണം വിട്ട കാർ ചായക്കടയിലേക്ക് ഇടിച്ചു കയറി ,2 മരണം

ഡ്രൈവർ ഉറങ്ങി പോയി, നിയന്ത്രണം വിട്ട കാർ ചായക്കടയിലേക്ക് ഇടിച്ചു കയറി ,2 മരണം

പാലക്കാട്: നിയന്ത്രണം വിട്ട കാർ ചായക്കടയിലേക്ക് ഇടിച്ചു കയറി 2 മരണം. പാലക്കാട് ജില്ലയിലെ പുളിഞ്ചോട് ആണ് അപകടം. അപകടത്തിൽ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ചായക്കടക്കാരൻ ബാലൻ, ...

ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യ ചെയ്ത നിലയില്‍

ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യ ചെയ്ത നിലയില്‍

തൊടുപുഴ: ഒരു കുടുംബത്തിലെ നാലുപേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇടുക്കി ജില്ലയിലെ ഉപ്പുതറയിലാണ് സംഭവം. ഉപ്പുതറ സ്വദേശികളായ സജീവ് മോഹനന്‍, ഭാര്യ രേഷ്മ, നാലും ആറും ...

വരുംമണിക്കൂറിൽ ഇടിമിന്നലോടു കൂടിയ മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും അതിശക്തമായ മഴ, രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ ...

വയനാട്ടിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന, നാട്ടുകാർക്ക് നേരെ പാഞ്ഞടുത്തു,യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വയനാട്ടിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന, നാട്ടുകാർക്ക് നേരെ പാഞ്ഞടുത്തു,യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കല്പറ്റ: വയനാട്ടിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങിയത് നാട്ടുകാരെ ഒന്നടങ്കം ഭീതിയിലാക്കിയിരികുകയാണ്. കാട്ടിക്കുളം- പനവല്ലി റോഡിലെ കപ്പിക്കണ്ടിയിലാണ് കാട്ടാനയിറങ്ങിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. റോഡിൽ നിന്ന് ഉയരത്തിലുള്ള കാപ്പിത്തോട്ടത്തിൽ ...

അഭിമാനം,  എംഎസ് സി തുര്‍ക്കി വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു, സൗത്ത് ഏഷ്യയില്‍  തന്നെ ആദ്യം

അഭിമാനം, എംഎസ് സി തുര്‍ക്കി വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു, സൗത്ത് ഏഷ്യയില്‍ തന്നെ ആദ്യം

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ വാഹക കപ്പല്‍ 'എംഎസ് സി തുര്‍ക്കി വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടു. സൗത്ത് ഏഷ്യയില്‍ തന്നെ ആദ്യമാണിത്. എട്ടുമാസത്തിനുള്ളില്‍ വിഴിഞ്ഞത്തെത്തുന്ന 257ാമത്തെ ...

ഗുരുവായൂരപ്പന് വഴിപാടായി 36 പവൻ്റെ സ്വർണ്ണക്കിരീടം സമർപ്പിച്ച് ഭക്തൻ

ഗുരുവായൂരപ്പന് വഴിപാടായി 36 പവൻ്റെ സ്വർണ്ണക്കിരീടം സമർപ്പിച്ച് ഭക്തൻ

തൃശൂര്‍:ഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണക്കിരീടം സമർപ്പിച്ച് ഭക്തൻ. തമിഴ്‌നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗന്‍ ആണ് ഗുരുവായൂർ ക്ഷേത്രത്തിൽ സ്വർണ്ണക്കിരീടം സമർപ്പിച്ചത്. 36 പവന്‍ (288.5 ഗ്രാം) തൂക്കം വരുന്നതാണ് ...

‘മുനമ്പത്തെ ഭൂമി വഖഫ് അല്ല’, നിലപാട് മാറ്റി സിദ്ദിഖ് സേഠിന്റെ ചെറുമക്കള്‍

‘മുനമ്പത്തെ ഭൂമി വഖഫ് അല്ല’, നിലപാട് മാറ്റി സിദ്ദിഖ് സേഠിന്റെ ചെറുമക്കള്‍

കോഴിക്കോട്: മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന് ഭൂമി വഖഫ് ചെയ്ത സിദ്ദിഖ് സേഠിന്റെ ചെറുമക്കള്‍. മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചെടുക്കണമെന്നും വഖഫ് ബോര്‍ഡില്‍ ഹര്‍ജി നല്‍കിയ സുബൈദയുടെ ...

മലയാളികൾ ദുരൂഹ സാഹചര്യത്തില്‍  കോയമ്പത്തൂരില്‍ മരിച്ച നിലയില്‍

മലയാളികൾ ദുരൂഹ സാഹചര്യത്തില്‍ കോയമ്പത്തൂരില്‍ മരിച്ച നിലയില്‍

കോയമ്പത്തൂര്‍: മലയാളികളായ രണ്ടുപേരെ ദുരൂഹ സാഹചര്യത്തില്‍ കോയമ്പത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ ജയരാജ് (51), മഹേഷ് (48) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോയമ്പത്തൂര്‍ ...

വീട്ടില്‍ അതിക്രമിച്ചു കയറി, അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, 55കാരൻ അറസ്റ്റിൽ

വീട്ടില്‍ അതിക്രമിച്ചു കയറി, അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, 55കാരൻ അറസ്റ്റിൽ

കല്‍പ്പറ്റ:വീട്ടില്‍ അതിക്രമിച്ചു കയറി കോടാലി ഉപയോഗിച്ച് വയോധികനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച 55കാരൻ അറസ്റ്റിൽ. വായനാട്ടിലാണ് സംഭവം.വെള്ളമുണ്ട മൊതക്കര മാനിയില്‍ കണ്ണിവയല്‍ വീട്ടില്‍ ബാലനാണ് അറസ്റ്റിലായത്. അയല്‍വാസിയായ വയോധികനെയാണ് ...

അങ്കണവാടിയിലേക്ക് പോകുന്നതിനിടെ തേനീച്ചയുടെ ആക്രമണം, ജീവനക്കാരിക്ക് പരിക്ക്

അങ്കണവാടിയിലേക്ക് പോകുന്നതിനിടെ തേനീച്ചയുടെ ആക്രമണം, ജീവനക്കാരിക്ക് പരിക്ക്

കണ്ണൂർ: തേനീച്ചയുടെ ആക്രമണത്തിൽ അങ്കണവാടി ജീവനക്കാരിക്ക് പരിക്ക്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ ആണ് സംഭവം. പന്ന്യോട് അങ്കണവാടിയിലെ ശ്രീദേവിക്കാണ് പരിക്കേറ്റത്. വനപാതയിലൂടെ അങ്കണവാടിയിലേക്ക് പോകുന്നതിനിടെ തേനീച്ചയുടെ കുത്തേൽക്കുകയായിരുന്നു. ...

Page 6 of 103 1 5 6 7 103

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.