സംസ്ഥാനത്ത് ചൂട് കൂടും, സാധാരണയേക്കാൾ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും (ശനി, ഞായര്‍) രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ...