ജോലിക്കിടെ എക്സ്റ്റന്ഷന് ബ്ലോക്സില് നിന്ന് വൈദ്യുതാഘാതമേറ്റു, ഇരുപത്തിയെട്ടുകാരന് ദാരുണാന്ത്യം
ഇടുക്കി: ജോലിക്കിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇടുക്കിയിലാണ് സംഭവം. ഒന്പതേക്കര് മറ്റപ്പള്ളിക്കവല കാലാമുരിങ്ങയില് കെ വി ആഗസ്റ്റിയുടെ മകന് ആല്വിന് ആണ് മരിച്ചത്. ഇരുപത്തിയെട്ട് വയസ്സായിരുന്നു. വണ്ടന്മേട് ...