Tag: kerala news

praveen | bignewslive

ഒമ്പതുവര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബിയില്‍ കാണാതായി, അപ്രതീക്ഷിതമായി കുടുംബത്തെ തേടിയെത്തി പ്രവീണിന്റെ വീഡിയോകോള്‍

തിരുവനന്തപുരം; വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ മകന്റെ ഫോണ്‍കോള്‍ എത്തിയതോടെ മറന്നുപോയ സന്തോഷം വീണ്ടെടുത്തിരിക്കുകയാണ് കുടുംബം. ആര്യനാട് തോളൂര്‍ മണികണ്ഠ വിലാസത്തില്‍ എസ്.പ്രവീണ്‍ ആണ് ഒമ്പതുവര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ...

death| bignewslive

അല്‍ഫാം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ, ചികിത്സയിലായിരുന്ന യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോട്ടയം കിളിരൂര്‍ സ്വദേശി രശ്മിയാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് രശ്മിക്ക് ഭക്ഷ്യവിഷബാധയേറ്റത്. തുടര്‍ന്ന് ...

food poison | bignewslive

മാമോദീസ ചടങ്ങില്‍ പങ്കെടുത്ത നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ, കേറ്ററിങ് സ്ഥാപനത്തിന്റെ ഉടമയെ പ്രതിചേര്‍ത്തു, ലൈസന്‍സ് റദ്ദാക്കി

പത്തനംതിട്ട : പത്തനംതിട്ടയില്‍ മാമോദീസ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ. കീഴ്വായ്പൂരിലാണ് സംഭവം. സംഭവത്തില്‍ കേറ്ററിങ് സ്ഥാപന ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച കീഴ്വായ്പൂര്‍ സ്വദേശി റോജന്‍ ...

kochi| bignewslive

പുതുവത്സരം ആഘോഷിക്കാന്‍ ഫോര്‍ട്ടുകൊച്ചിയില്‍ എത്തിയത് 5 ലക്ഷത്തോളം പേര്‍, ശ്വാസം മുട്ടലും ഛര്‍ദിയുമായി ചികിത്സ തേടിയത് നിരവധി പേര്‍

കൊച്ചി: പുതുവത്സരാഘോഷത്തിനിടെ കൊച്ചിയില്‍ വന്‍ തിരക്കും. വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഫോര്‍ട്ടുകൊച്ചിയിലേക്ക് ജനങ്ങള്‍ ഇരച്ചെത്തുകയായിരുന്നു. കൊച്ചിന്‍ കാര്‍ണിവലില്‍ അര്‍ധരാത്രി പപ്പാഞ്ഞി കത്തിക്കല്‍ ചടങ്ങ് കഴിഞ്ഞയുടനെയാണ് വന്‍ തിക്കും ...

തെങ്ങിന്റെ തടി ദേഹത്ത് വീണു, ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിനിടെ ഗതാഗതക്കുരുക്കില്‍പ്പെട്ട് 52കാരന്‍ ആംബുലന്‍സില്‍ മരിച്ചു

തെങ്ങിന്റെ തടി ദേഹത്ത് വീണു, ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിനിടെ ഗതാഗതക്കുരുക്കില്‍പ്പെട്ട് 52കാരന്‍ ആംബുലന്‍സില്‍ മരിച്ചു

സുല്‍ത്താന്‍ബത്തേരി: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് ചികിത്സ കിട്ടാന്‍ വൈകിയതോടെ രോഗി ആംബുലന്‍സില്‍ മരിച്ചു. എരിയപ്പള്ളി നെല്ലിമണ്ണില്‍ രാജന്‍ ആണ് മരിച്ചത്. അമ്പത്തിരണ്ട് വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ...

death| bignewslive

ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ന്യൂയര്‍ ആഘോഷിക്കാന്‍ വര്‍ക്കലയിലെത്തി, 33കാരന്‍ കടലില്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം: പുതുവത്സരദിനം ആഘോഷിക്കാന്‍ തിരുവനന്തപുരത്തെത്തിയ ബാംഗ്ലൂര്‍ സ്വദേശി കടലില്‍ മുങ്ങിമരിച്ചു. മുപ്പത്തിമൂന്നുകാരനായ അരൂപ് ഡെയാണ് വര്‍ക്കലയില്‍ തിരയില്‍പ്പെട്ട് മുങ്ങി മരിച്ചത്. ഇന്ന് രാവിലെ 9 30 ഓടെ ...

cow| bignewslive

18 ലിറ്റര്‍ പാല്‍ ലഭിക്കുമെന്ന് വാഗ്ദാനം, വാങ്ങിയപ്പോള്‍ പറഞ്ഞതുപോലെ പാലില്ല, നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി

കൊല്ലം: വാഗ്ദാനം ചെയ്ത അത്രയും പാല് പശുവില്‍ നിന്നും ലഭിക്കാതെ വന്നതോടെ നല്‍കിയ പരാതിയില്‍ നഷ്ടപരിഹാരം നല്‍കാന്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. ഇതുസംബന്ധിച്ച് ഓയൂര്‍ കാളവയല്‍ ആസാദ് ...

arrest| bignewslive

കുടിവെള്ളം ചോദിച്ച് വീട്ടിലെത്തി, വെള്ളമെടുക്കാന്‍ പോയപ്പോള്‍ പുറകെ പോയി അതിഥി തൊഴിലാളിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. ഓട്ടോഡ്രൈവര്‍ പിടിയില്‍

ഇടുക്കി: ഇടുക്കിയില്‍ അതിഥി തൊഴിലാളിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍. കുളപ്പാറചാല്‍ കാഞ്ഞിരം മൂട്ടില്‍ സിജു ക്ലീറ്റസിനെയാണ് പൊലീസ് പിടികൂടിയത്. കുടിക്കാന്‍ വെള്ളം ചോദിച്ച് ...

attack| bignewslive

ബിരിയാണിയില്‍ കോഴിമുട്ടയും പപ്പടവും ഇല്ല, ഹോട്ടല്‍ ഉടമകളായ ദമ്പതികളെ അടിച്ചുവീഴ്ത്തി യുവാവ്

തൃശൂര്‍: ബിരിയാണിയില്‍ കോഴിമുട്ടയും പപ്പടവും ഇല്ലെന്ന് പറഞ്ഞ് ഹോട്ടല്‍ ഉടമകളായ ദമ്പതികള്‍ക്ക് ക്രൂരമര്‍ദനം. തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്താണ് സംഭവം. തിരുവനന്തപുരം സ്വദേശി സുധി, ഭാര്യ ദിവ്യ എന്നിവര്‍ക്കാണ് ...

death| bignewslive

ഓട്ടോ ഓടുന്നതിനെ ചൊല്ലി തര്‍ക്കം, ഹൃദ്രോഗിയായ ഓട്ടോ ഡ്രൈവറെ മര്‍ദിച്ച് കൊന്നു, പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറെ മര്‍ദിച്ച് കൊന്നു. പേട്ടയിലാണ് സംഭവം. ആനയറ കുടവൂര്‍ സ്വദേശി 58 വയസുള്ള ജയകുമാറാണ് മരിച്ചത്. മറ്റൊരു ഓട്ടോ ഡ്രൈവറായ വിഷ്ണു ആണ് ...

Page 29 of 43 1 28 29 30 43

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.