‘പേടിച്ചാണ് മകൾ ആ വീട്ടിൽ കഴിഞ്ഞത്, കൊടുത്ത സ്വർണ്ണം കുറഞ്ഞുപോയെന്നും പറഞ്ഞ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു ‘ 20കാരിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ പറയുന്നു
കാഞ്ഞങ്ങാട്: കാസർഗോഡ് 20കാരി ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. മാനസിക പീഡനം മൂലമാണ് മകൾ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറയുന്നു. പടന്ന വലിയപറമ്പ് ...