മദ്യപിച്ചിരുന്നതായി സംശയം, അച്ഛനെയും കൂട്ടി സ്‌കൂളില്‍ വരണമെന്ന് ടീച്ചര്‍, നാടുവിട്ട് വിദ്യാര്‍ത്ഥി, കാണാതായിട്ട് 12 ദിവസം
ഇടുക്കി : ഇടുക്കിയില്‍ വിദ്യാര്‍ത്ഥിയെ കാണാതായിട്ട് 12 ദിവസം. പള്ളിക്കുന്ന് സ്വദേശി വര്‍ഗീസിന്റെ മകനും ഏലപ്പാറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ ജോഷ്വയെയാണ് കാണാതായത്. തെരച്ചില്‍ നടത്തിയെങ്കിലും ...