മാര്‍പാപ്പയ്ക്കൊപ്പം ഉച്ചഭക്ഷണം; അപൂര്‍വ്വ ഭാഗ്യത്തിനുടമയായി മലയാളി ബെഡ്വിന് ടൈറ്റസ്
പാനമ സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാനുള്ള അപൂര്‍വ്വ ഭാഗ്യത്തിന് ഉടമയായി മലയാളി ബെഡ്വിന് ടൈറ്റസ്. അപൂര്‍വ്വ നേട്ടത്തിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് ബെഡ്വിന്. മാര്‍പാപ്പയുടെ പാനമ സന്ദര്‍ശനവേളയിലാണ് ...