പിഴ ഒഴിവാക്കാൻ എംവിഡി ഉദ്യോഗസ്ഥർക്ക് കൈക്കൂലി ഗൂഗിൾ പേ വഴി; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
കൊല്ലം: വൻതുക പിഴ ഒഴിവാക്കാനായി കൈക്കൂലി വാങ്ങിയ രണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി. കൊല്ലത്തെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കി. ജില്ലാ ...