‘വയനാട്ടിലുണ്ടായ ദുരന്തം രാജ്യം മുഴുവന്‍ കണ്ടു, എന്നിട്ടും സഹായം നൽകാൻ കേന്ദ്രസർക്കാർ മടിക്കുന്നു ‘; പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിൽ പ്രതിഷേധിച്ച് കേരളത്തിലെ എംപിമാർ
ന്യൂഡല്‍ഹി: വൻ ദുരന്തം നേരിട്ട വയനാടിന് കേന്ദ്ര സഹായം നിഷേധിക്കുന്നതിന് എതിരെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിൽ പ്രതിഷേധം നടത്തി കേരളത്തില്‍ നിന്നുള്ള എംപിമാർ. മലയാളത്തില്‍ മുദ്രാവാക്യം വിളിച്ച് ...