രജിസ്റ്റര്‍ ചെയ്ത് പങ്കാളിക്കായി കാത്തിരിക്കുന്നവരില്‍ മലയാളി തന്നെ മുന്പില്; ഒന്നാം സ്ഥാനം നേടി കേരള മാട്രിമോണി; കണക്കുകള്‍ ഇങ്ങനെ
കൊച്ചി: വിവാഹം രജിസ്റ്റര്‍ ചെയ്ത് പങ്കാളിയെ കാത്തിരിക്കുന്നവരില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി മലയാളി. ഓണ്‍ലൈന്‍ മാട്രിമോണികളില്‍ ലക്ഷത്തിലേറെ പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ കൂടുതലും പേര് രജിസ്റ്റര്‍ ...