ലക്ഷ്യം വിദ്യാർഥികൾ, കാറിൽ എംഡിഎംഎ ഒളിപ്പിച്ച് കടത്തിയ യുവതി പിടിയിൽ, വൈദ്യ പരിശോധനയിൽ ജനനേന്ദ്രിയത്തിലും പായ്ക്കറ്റുകൾ
കൊല്ലം: കാറിൽ എംഡിഎംഎ കടത്തവെ പിടിയിലായ യുവതിയുടെ ജനനേന്ദ്രിയത്തിലും എംഡിഎംഎ ഒളിപ്പിച്ച നിലയില്‍. അഞ്ചാലും മൂട് പനയം രേവതിയില്‍ വാടയകയ്ക്ക് താമസിക്കുന്ന അനില രവീന്ദ്രന്‍ (34) ആണ് ...