പെട്ടിമുടി ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാരും, മരിച്ചവരുടെ കുടുംബത്തിന് മൂന്ന് ലക്ഷവും, പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവും
ചെന്നൈ: രാജമല പെട്ടിമുടി ദുരന്ത ബാധിതര്‍ക്ക് സഹായ വാഗ്ദാനം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാരും. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങല്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ...