നിപ മുന്‍കരുതലെടുത്ത് കര്‍ണാടകയും! അത്യാവശ്യമെങ്കില്‍ മാത്രം കോഴിക്കോടേക്ക് യാത്ര ചെയ്താല്‍ മതി! പരിശോധന ശക്തമാക്കി
ബംഗളൂരു: കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതലെടുത്ത് അതിര്‍ത്തി സംസ്ഥാനമായ കര്‍ണാടകയും. കേരള - കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സര്‍വയ്ലന്‍സ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ...