ആരോഗ്യ സുരക്ഷ പദ്ധതിയും കാരുണ്യയും ഒന്നിച്ച് മുന്പോട്ട് കൊണ്ടുപോകാന്‍ കഴിയില്ല; മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: കാരുണ്യ പദ്ധതി നീട്ടില്ലെന്ന് ധനമന്ത്രി ഡോക്ടര്‍ തോമസ് ഐസക് വ്യക്തമാക്കി. ആരോഗ്യ സുരക്ഷ പദ്ധതിയും കാരുണ്യയും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ധനമന്ത്രി പറഞ്ഞു. മൂന്ന് ...